ശി​വ​രാ​ത്രി മ​ഹോ​ത്സ​വം
Friday, February 21, 2020 3:44 AM IST
ക​ര​മ​ന: നെ​ടു​ങ്കാ​ട് പ​ള്ളി​ത്താ​നം മ​ണ്ണ​ടി ശ്രീ​ഭ​ഗ​വ​തി മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഹാ​ഗ​ണ​പ​തി​ഹോ​മം, മ​ഹാ​മൃ​ത്യു​ജ്ഞ​യ ഹോ​മം, ഘൃ​ത​ധാ​ര, 108 കു​ടം അ​ഭി​ഷേ​കം, ക​ള​ഭാ​ഭി​ഷേ​കം, അ​ഷ്ടാ​ഭി​ഷേ​കം, ഭ​സ്മാ​ഭി​ഷേ​കം, ഭ​ദ്ര​കാ​ളി ദേ​വി​ക്ക് വി​ശേ​ഷാ​ൽ പൂ​ജ എ​ന്നി​വ​ർ ക്ഷേ​ത്ര​ത​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ഉ​ച്ച​യ്ക്കും രാ​ത്രി​യി​ലും അ​ന്ന​ദാ​നം ഉ​ണ്ടാ​യി​രി​ക്കു​ം. നാ​ളെ രാ​വി​ലെ ഏ​ഴു​വ​രെ അ​ഖ​ണ്ഡ​നാ​മ​ജ​പ​വും ഉ​ണ്ടാ​യി​രി​ക്കും.