തെന്നൂരിൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Saturday, February 22, 2020 12:44 AM IST
പാ​ലോ​ട് : തെ​ന്നൂ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നും തി​രു​വ​ന​ന്ത​പു​രം ഫീ​നി​ക്സ് ക്യൂ​ൻ​സ് ല​യ​ൺ ക്ല​ബും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ. ​വി​ശ്വ​നാ​ഥ​ൻ നി​ർ​വ​ഹി​ച്ചു. ക്യാ​മ്പി​ൽ നേ​ത്ര പ്ര​മേ​ഹ രോ​ഗ നി​ർ​ണ​യ​വും അ​ലോ​പ്പ​തി ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​യി. തി​മി​ര ശ​സ്ത്ര​ക്രി​യ​യും പ്ര​മേ​ഹ രോ​ഗ​ത്തി​ന് സൗ​ജ​ന്യ ലാ​ബ് പ​രി​ശോ​ധ​ന​യും ന​ട​ന്നു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തെ​ന്നൂ​ർ ഷി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ജി കു​മാ​ർ, എ. ​ഷാ​ജ​ഹാ​ൻ, എ​സ്. നാ​സ​ർ, ഷം​സു​ദീ​ൻ, ബീ​ന, ജ​യ​കു​മാ​രി, ലി​സി, ല​യ​ൺ​സ് ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ അ​സീ​സ്, പ്രീ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.