വാ​ൻ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Monday, February 24, 2020 3:31 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​ൻ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു.​ആ​ല​ത്ത​റ ക​ഴി​വി​ള​യി​ൽ വ​സ​ന്ത ഭ​വ​നി​ൽ രാ​ജ​ൻ ആ​ശാ​രി (61) ആ​ണ് മ​രി​ച്ച​ത്. വെ​ഞ്ഞാ​റ​മൂ​ട് ആ​ല​ത്ത​റ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഓ​മ്നി വാ​ൻ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഭാ​ര്യ: വ​സ​ന്ത. മ​ക്ക​ൾ: രാ​ജേ​ഷ് ,രാ​ധി​ക. മ​രു​മ​ക്ക​ൾ: സൗ​മ്യ, സ​ന്തോ​ഷ്.