സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ത്തി
Monday, February 24, 2020 11:40 PM IST
പാ​ലോ​ട് : പേ​ര​യം ആ​യി​ര​വി​ല്ലി ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി.​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
അ​ടൂ​ർ​പ്ര​കാ​ശ് എം​പി, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ആ​നാ​ട് ജ​യ​ൻ, ബാ​ല​മു​ര​ളി,പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി.​ടി. അ​നീ​ഷ്, ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ പി.​എം. മു​ര​ളീ​ധ​ര​ൻ​നാ​യ​ർ, ജി. ​സു​രേ​ഷ്കു​മാ​ർ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തി​ൽ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മെ​ഗാ​ക്വി​സി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് അ​നു​മോ​ദി​ക്ക​ലും ആ​ദ​രി​ക്ക​ലും ന​ട​ത്തി.