പൊ​തു​മ​രാ​മ​ത്ത് പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി: യോ​ഗം ചേ​ർ​ന്നു
Monday, February 24, 2020 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​മ​രാ​മ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ഗ​ര​സ​ഭ​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്തി​ക​ൾ മാ​ർ​ച്ച് 15 ന​കം പൂ​ർ​ത്തീ​ക​രി​ച്ച് ട്ര​ഷ​റി​യി​ൽ ബി​ല്ല് സ​മ​ർ​പ്പി​ക്കു​ന്ന​തി​നും, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ത​ല​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്താ​നും യോ​ഗ​ത്തി​ൽ മേ​യ​ർ നി​ർ​ദേ​ശം ന​ൽ​കി.
പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​നു​ള്ള ഉൗ​ർ​ജി​ത ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും, പ​ദ്ധ​തി ചെ​ല​വ് പ​ര​മാ​വ​ധി എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും യോ​ഗ​ത്തി​നു​ശേ​ഷം മേ​യ​ർ അ​റി​യി​ച്ചു. ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി​ര​വി​കു​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ൽ.​എ​സ്.​ദീ​പ, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ എ.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ കെ.​ബോ​ബ​ൻ, ഡി.​രാ​ജേ​ഷ്, കെ.​ഉ​ണ്ണി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.