ഷെ​ഡ്ഡി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, February 26, 2020 11:54 PM IST
വി​ഴി​ഞ്ഞം: ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്നയാളെ ഷെ​ഡ്ഡി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ർ തൈ​വി​ളാ​കം സ്വ​ദേ​ശി ഗോ​പി (65) ആ​ണ് മ​രി​ച്ച​ത്. കു​ടും​ബ​വു​മാ​യി അ​ക​ന്നു ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​മാ​യി തൈ​വി​ളാ​ക​ത്തെ ഏ​ലാ​യ്ക്ക് സ​മീ​പം നി​ർ​മി​ച്ച ഷെ​ഡി​ലാ​യി​രു​ന്നു താ​മ​സം. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗോ​പി​യെ മ​രി​ച്ച നി​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​ഴി​ഞ്ഞം പോ​ലീ​സ് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ മൃ​ത​ദേ​ഹം പോ​സ്റ്റ​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.