പോ​ത്ത​ൻ​കോ​ട്ട് സ​മൂ​ഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Monday, March 30, 2020 11:06 PM IST
പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട്ട് സ​മൂ​ഹ അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പോ​ത്ത​ൻ​കോ​ട് ഗ​വ. യു​പി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ടു​ക്ക​ള​യി​ൽ നി​ന്ന് 130 പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​പൊ​തി ത​യാ​റാ​ക്കി വീ​ടു​ക​ളി​ലെ​ത്തി​ഭ​ക്ഷ​ണ​പൊ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ൽ അ​ബ്ബാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്.​വി. സ​ജി​ത്ത്, രാ​ജീ​വ്കു​മാ​ർതുടങ്ങിയവർ നേ​തൃ​ത്വം ന​ൽ​കി.