മാ​സ്കു​ക​ൾ കൈ​മാ​റി
Wednesday, April 1, 2020 10:55 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​യ്ക്കോ​ട് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ പാ​രീ​ഷ് കൗ​ൺ​സി​ൽ, നി​ഡ്സ് അ​വ​ബോ​ധ​ന സ​മി​തി, വി​ദ്യാ​ഭ്യാ​സ സ​മി​തി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച മാ​സ്കു​ക​ൾ കൈ​മാ​റി.​
ഇ​ട​വ​ക വി​കാ​രി ഫാ.​ബി​നു​വ​ർ​ഗീ​സ് 800 മാ​സ്കു​ക​ൾ ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഹീ​മി​ന് കൈ​മാ​റി. പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​നി​ൽ​രാ​ജ്, സെ​ബാ​സ്റ്റ്യ​ൻ, നി​ഡ്സ് അ​നി​മേ​റ്റ​ർ ലീ​ലാ​മോ​ഹ​ൻ, വി​ദ്യാ​ഭ്യാ​സ സ​മി​തി സെ​ക്ര​ട്ട​റി എ​ൽ.​ബി​ന്ദു, മ​ത​ബോ​ധ​ന എ​ച്ച്എം ആ​ർ.​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.