അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യം എ​ത്തി​ച്ചു
Thursday, April 2, 2020 10:47 PM IST
പോ​ത്ത​ൻ​കോ​ട് : പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഇ​രു​പ​ത്തി​നാ​ലു ഇ​ട​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ങ്ങോ​ട് മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ത്തി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ ഇ​ട​വി​ളാ​കം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മം​ഗ​ല​പു​രം ഷാ​ഫി, എ​സ്. ജ​യ, വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, എം. ​എ​സ്. ഉ​ദ​യ​കു​മാ​രി, കെ. ​എ​സ്. അ​ജി​ത് കു​മാ​ർ, സി​ന്ധു. സി. ​പി, അ​മൃ​ത, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​കാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.