ഭ​ക്ഷ്യസാ​മ​ഗ്രി​ക​ൾ കൈ​മാ​റി
Friday, April 3, 2020 10:52 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ട​കം​പ​ള്ളി, ക​രി​ക്ക​കം, അ​ണ​മു​ഖം എ​ന്നീ വാ​ർ​ഡു​ക​ളി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ക​ട​കം​പ​ള്ളി സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് തേ​ങ്ങ, അ​രി, പ​ച്ച​ക്ക​റി​ക​ൾ, മ​റ്റ് അ​വ​ശ്യ വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ ഭ​ക്ഷ്യ സാ​മ​ഗ്രി​ക​ൾ സം​ഭാ​വ​ന ചെ​യ്തു.​
ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍റെ ചു​മ​ത​ല​യു​ള്ള ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ണ്‍ സി​ന്ധു ഉ​ത്പ​ന്ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി ആ​ന​യ​റ എ​സ്. മോ​ഹ​ന​ൻ, പി. ​കെ. ഗോ​പ​കു​മാ​ർ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് ചാ​വ​ടി, പ്ര​സി​ഡ​ന്‍റ് ആ​ന​യ​റ ത​ങ്ക​ച്ച​ൻ, ചെ​യ​ർ​മാ​ൻ ക​രി​ക്ക​കം അ​ശോ​ക് കു​മാ​ർ, ട്ര​ഷ​റ​ർ ശ്രീ​വ​ത്സ​ല​ൻ, ജ​യ​കു​മാ​ർ, ഷി​ബു സ​ത്യ​ൻ, സു​ദ​ർ​ശ​ന​ൻ, ബാ​ബു​കു​ട്ട​ൻ, ക​രി​ക്ക​കം ശ്രീ​കു​മാ​രി അ​മ്മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.