ര​ണ്ട് കോ​ടി രൂ​പ കൈ​മാ​റി
Saturday, April 4, 2020 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ഗ​ര​സ​ഭ ഫ​ണ്ടി​ൽ നി​ന്നും ര​ണ്ട് കോ​ടി രൂ​പ മേ​യ​ർ കെ.​ശ്രീ​കു​മാ​ർ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് കൈ​മാ​റി. ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി​ര​വി​കു​മാ​ർ, സെ​ക്ര​ട്ട​റി എ​ൽ.​എ​സ്.​ദീ​പ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​തി​നു​പു​റ​മെ ജീ​വ​ന​ക്കാ​രു​ടെ​യും കൗ​ണ്‍​സി​ല​ർ​മാ​രു​ടെ​യും വി​ഹി​തം ന​ൽ​കും.