ഇ​ഞ്ചി​വി​ള ചെ​ക്ക്പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ എ​ത്തി​യ​ത് 95 പേ​ര്‍
Friday, May 22, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ 95 പേ​ര്‍ വ​ന്നു. 51 പു​രു​ഷ​ന്മാ​രും 44 സ്ത്രീ​ക​ളും ഇ​തി​ലു​ള്‍​പ്പെ​ടും. ത​മി​ഴ് നാ​ട്ടി​ല്‍ നി​ന്ന് 91 പേ​രും മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്ന് മൂ​ന്നു പേ​രും ആ​ന്ധ്ര​യി​ല്‍ നി​ന്ന് ഒ​രാ​ളു​മാ​ണ് എ​ത്തി​യ​ത്. എ​ല്ലാ​വ​രെ​യും വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ന് അ​യ​ച്ചു. ജി​ല്ല തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ​തി​രു​വ​ന​ന്ത​പു​രം 54,കൊ​ല്ലം ഏ​ഴ്,പ​ത്ത​നം​തി​ട്ട നാ​ല്,ആ​ല​പ്പു​ഴ നാ​ല്,കോ​ട്ട​യം ഒ​ന്ന്,എ​റ​ണാ​കു​ളം 11,തൃ​ശൂ​ര്‍ ആ​റ്,പാ​ല​ക്കാ​ട് നാ​ല്,കോ​ഴി​ക്കോ​ട് മൂ​ന്ന്,ക​ണ്ണൂ​ര്‍ ഒ​ന്ന്.