പോ​സ്റ്റ്ഓ​ഫീ​സി​നു മു​ന്നി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ധ​ർ​ണ ന​ട​ത്തി
Friday, May 22, 2020 11:37 PM IST
ആ​റ്റി​ങ്ങ​ൽ: കേ​ന്ദ്ര സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ പോ​സ്റ്റ്ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു, എ​ഐ​ടി​യു​സി സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം അ​ഡ്വ. സി. ​ജെ. രാ​ജേ​ഷ്കു​മാ​ർ, എ​ഐ​ടി​യു​സി ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ​മ്പൂ​ർ ഗോ​പ​ൻ, ശ്യാം​നാ​ഥ്, ജോ​യ് ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.
െ​ള്ള​റ​ട: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​റ​ട പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ വാ​ഴി​ച്ച​ല്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബി.​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി സം​യു​ക്ത​മാ​യി പ്ര​തി​ക്ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ആ​നാ​കു​ടി പോ​സ്റ്റാ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി അം​ഗം ശോ​ഭ​ന​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം വാ​മ​നാ​പു​രം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ജി.​മ​ണി​ക​ണ്ഠ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഈ​ട്ടി​മൂ​ട് മോ​ഹ​ന​ൻ, മ​ണി​ക​ണ്ഠ​ൻ, ര​ഞ്ജ​ൻ, സി.​ബി അ​നി, സു​രേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.