ധ​ർ​ണ ന​ട​ത്തി
Sunday, May 24, 2020 2:30 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​വ​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ന് പി​ന്തു​ണ​യാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ഭാ​രാ​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.​ഡി സി​സി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​ട്ടി​റ​ച്ചി​റ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ത്ത​ൻ​ക്കോ​ട് സാ​ജ​ൻ ലാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യു​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ടി അ​ഫ്സ​ർ വെ​മ്പാ​യം, മ​ന്നൂ​ർ​ക്കോ​ണം സ​ജാ​ദ്,ഷി​നു നെ​ട്ട​യി​ൽ,ഹാ​ഷിം റ​ഷീ​ദ്, വാ​ളി​ക്കോ​ട് ഷ​മീ​ർ, ഷി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.