മെ​ഡി​ക്ക​ല്‍കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളും മാ​സ്ക്കു​ക​ളും ന​ൽ​കി
Sunday, May 24, 2020 2:33 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: സ​ത്യ​സാ​യി സേ​വാ സം​ഘ​ട​ന തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഘ​ട​കം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് വെ​ന്‍റി​ലേ​റ്റ​റും അ​ള്‍​ട്രാ​സൗ​ണ്ട് സ്കാ​ന​റും 2000 മാ​സ്ക്കു​ക​ളും സം​ഭാ​വ​ന ചെ​യ്തു.
12.5 ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഏ​റ്റു​വാ​ങ്ങി.ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​സ്.​എ​സ്. സി​ന്ധു, സ​ത്യ​സാ​യി സേ​വാ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​പി. സ​ജീ​വ് കു​മാ​ര്‍, സാ​യി വേ​ദ വാ​ഹി​നി പ​രി​ഷ​ത്ത് പ്ര​തി​നി​ധി വി. ​ഭ​ദ്ര​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷ​ര്‍​മ്മ​ദ്, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​വി​കു​മാ​ര്‍ കു​റു​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.