കെ​ട്ടി​ട​ നി​ർ​മാ​ണോ​ദ്ഘാ​ട​നം
Sunday, May 24, 2020 2:35 AM IST
വെ​മ്പാ​യം: ക​ന്യാ​കു​ള​ങ്ങ​ര സ​മൂ​ഹ്യ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെനി​ർ​മാ​ണോ​ദ്ഘാ​ട​നം സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 1.50 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.