സ​ർ​ക്കാ​രി​ന്‍റെ നാ​ലാം​വാ​ർ​ഷി​കം: പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു
Monday, May 25, 2020 11:48 PM IST
പാ​ലോ​ട്: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നാ​ലാം​വാ​ർ​ഷി​കം കോ​ൺ​ഗ്ര​സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ച്ചു.ന​ന്ദി​യോ​ടു മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ച്ചു. മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​രാ​ജ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. ബാ​ജി​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബി.​എ​ൽ. കൃ​ഷ​ണ​പ്ര​സാ​ദ്, ബി.​എ​സ്. ര​മേ​ശ​ൻ, പി.​രാ​ജീ​വ​ൻ, ബി.​സു​ശീ​ല​ൻ, പ​ത്മാ​ല​യം മി​നി​ലാ​ൽ, കാ​നാ​വി​ൽ ഷി​ബു, സി​ഗ്നി​മെ​മ്പ​ർ, സ​ന​ൽ​കു​മാ​ർ, ഡി. ​എ​സ്.​വി​ജ​യ​ൻ, പി.​അ​നി​ൽ​കു​മാ​ർ, അ​ന​സ് ഖാ​ൻ ,ജ്ഞാ​ന​ദാ​സ് ,ഷീ​ന പ്ര​സാ​ദ്, മോ​ഹ​ന​ൻ, ഫ​സ​ലു​ദീ​ൻ, ക​ള്ളി​പ്പാ​റ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മെ​ഡി​ക്ക​ൽ​കോ​ള​ജ്: യൂ​ത്ത് കോ​ൺ​ഗ്ര​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഭ​ര​ണ​പ​രാ​ജ​യ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കൊ​റോ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ സ​മ​രം യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ ക​ഴ​ക്കൂ​ട്ടം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​ജീ​വ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നീ​ഷ്, വൈ​ശാ​ഖ് , പ്രേം​ജി​ത്ത്, വി​വേ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ് ആ​നാ​വൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ഞ്ച​നാ ആ​നാ​വൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​നു മുന്നിൽ പ്രതിഷേധിച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ലി​യോ​ട് വി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.ആ​നാ​വൂ​ര്‍ വാ​ര്‍​ഡ് ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധം വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് സ​ജി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പാ​ലി​യോ​ട് അ​നൂ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.