റോ​ഡ്പ​ണി മു​ട​ങ്ങി: പ്ര​തി​ഷേ​ധവുമായി ബിജെപി
Monday, May 25, 2020 11:48 PM IST
നേ​മം: തി​രു​മ​ല -തൃ​ക്ക​ണ്ണാ​പു​രം റോ​ഡ് പ​ണി മു​ട​ങ്ങു​ന്ന​തി​നെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധം. തു​ക അ​നു​വ​ദി​ച്ചി​ട്ടും സി​പി​എം ഉ​ദ്യോ​ഗ​സ്ഥ കൂ​ട്ട് കെ​ട്ട് റോ​ഡ് പ​ണി അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ തി​രു​മ​ല മു​ത​ൽ തൃ​ക്ക​ണ്ണാ​പു​രം വ​രെ 30 കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് ബി ​ജെ​പി പ്ര​തി​ഷേ​ധി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ .​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ ,പാ​പ്പ​നം​കോ​ട് സ​ജി, ക​ര​മ​ന ജ​യ​ൻ, ശി​വ​ശ​ങ്ക​ര​ൻ, എം.​ആ​ർ. ഗോ​പ​ൻ,ക​ര​മ​ന അ​ജി​ത്, ആ​ർ.​സി.​ബീ​ന ,തി​രു​മ​ല മ​ഞ്ചു, തി​രു​മ​ല അ​നി​ൽ ,നി​ഷാ​ന്ത്, കൃ​ഷ്ണ​കു​മാ​ർ നീ​റ മ​ൺ​ക​ര ഹ​രി ,ആ​ശ നാ​ഥ് ,ഗി​രി ,മ​ഞ്ചു കാ​ല​ടി, വി​ജ​യ​ല​ക്ഷ്മി, ജ്യോ​തി സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.