കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്തു
Tuesday, May 26, 2020 11:11 PM IST
നെ​ടു​മ​ങ്ങാ​ട്: ലോ​ക്ക് ഡൗ​ൺ മൂ​ലം ദു​രി​ത​ത്തി​ലാ​യ ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ടി​ല്‍ നി​ന്നും കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.​കാ​ലി​ത്തീ​റ്റ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് നി​ര്‍​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ക്ബ​ര്‍​ഷാ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ൻ ആ​റാം​പ​ള്ളി വി​ജ​യ​രാ​ജ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ൻ ഷീ​ബാ ബീ​വി, വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ.​ര​ഞ്ജി​ത്ത്, മൃ​ഗാ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​യ പ്രി​യ​ങ്ക, നി​ഷ, സു​മേ​ഷ്, ശ്രീ​ദേ​വി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ഹ​രി, എ. ​ജ​യ​കു​മാ​ർ, സി​ന്ധു​കു​ട്ട​ൻ, ഉ​ദ​യ​കു​മാ​ർ, അ​ജി​കു​മാ​ർ തുടങ്ങിയവർ നേ​തൃ​ത്വം ന​ൽ​കി.

മാ​സ്ക്ക് വി​ത​ര​ണം
ചെ​യ്തു

വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്‌​യു വാ​മ​ന​പു​രം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന 5000 മാ​സ്ക്കു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ടി പ്രി​യ​ങ്ക നാ​യ​ർ വെ​ഞ്ഞാ​റ​മൂ​ട് ഗ​വ.​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് മ​സ്ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. കെ​എ​സ്‌​യു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ഗ​ർ പാ​ങ്ങോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്യു സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷ​ബി​ൻ ഹാ​ഷിം, ആ​കാ​ശ്, അ​ൻ​സ​ർ ഹാ​ഷിം,കൈ​ലാ​സ് ,വി​ഷ്ണു പ്ര​കാ​ശ്, അ​ക്ബ​ർ ഷാ ​തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.