മ​ദ്യ​വി​ൽ​പ്പ​ന: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, May 26, 2020 11:11 PM IST
ക​ര​മ​ന: മ​ദ്യം വി​ൽ​ക്കാ​ൻ​ശ്ര​മി​ച്ച​കേ​സി​ൽ ഒ​രാ​ളെ ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ക​ര​മ​ന പാ​ല​ത്തി​നു സ​മീ​പ​ത്തു​വ​ച്ച് മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്താ​ൻ​ശ്ര​മി​ച്ച ക​ര​മ​ന സ്വ​ദേ​ശി അ​ശോ​ക​ൻ (43)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫോ​ർ​ട്ട് അ​സി. ക​മ്മീ​ഷ​ണ​ർ പ്ര​താ​പ​ൻ നാ​യ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. അ​റ​സ്റ്റ് ചെ​യ്ത സ​മ​യ​ത്ത് 18 കു​പ്പി മ​ദ്യം ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.​
ക​ര​മ​ന പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ച​ന്ദ്ര​ബാ​ബു, പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട‍​ർ​മാ​രാ​യ​ശി​വ​കു​മാ​ർ, വി​പി​ൻ, അ​ശോ​ക് കു​മാ​ർ, എ​സ്‌​സി​പി​ഒ സ​ജി​കു​മാ​ർ, സി.​പി.​ഒ മാ​രാ​യ രാ​ജീ​വ്, ശ്രീ​നു, ലി​ജു എ​ന്നി​വ​ർ​ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ​ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.