തൊ​ളി​ക്കോ​ട് കൃ​ഷി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Wednesday, May 27, 2020 11:37 PM IST
വി​തു​ര: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് തൊ​ളി​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ളി​ക്കോ​ട് കൃ​ഷി ഭ​വ​നി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കോ​ൺ​ഗ്ര​സ് ആ​ര്യ​നാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, കോ​ൺ​ഗ്ര​സ് പ​ന​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ. എ​സ്. ഹാ​ഷിം, തൊ​ളി​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​യം സു​ധാ​ക​ര​ൻ, സ​ന്തോ​ഷ്, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, സെ​ൽ​വ​രാ​ജ്, സ​ത്താ​ർ, ഷാ​ൻ, ഇ​സ്മാ​യി​ൽ, നെ​ൽ​സ​ൺ, ബു​ഹാ​രി, ഷെ​ഹി​ൻ, റ​ഹിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.