കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ക​ണ്ണു​തു​റ​പ്പി​ക്ക​ല്‍ സ​മ​രം ന​ട​ത്തി
Wednesday, May 27, 2020 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നെ​ടു​മ​ങ്ങാ​ട് ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണു​തു​റ​പ്പി​ക്ക​ൽ സ​മ​രം ആ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വെ​ള്ള​റ​ട മു​ര​ളി ഉ​ദ്ഘ​ടാ​നം ചെ​യ്തു. ഡോ.​മ​നോ​ജ്കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ പൂ​ച്ചെ​ണ്ട് ന​ൽ​കി ആ​ദ​രി​ച്ചു. ക​ട്ട​യ്ക്കോ​ട് രാ​ജേ​ഷ്, ആ​ർ.​അ​രു​ണ്‍, അ​നൂ​പ്, പ്രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വെ​ള്ള​റ​ട: കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ആ​ര്യ​നാ​ട് ബ്രാ​ഞ്ച് ക​മ്മി​റ്റി സി​എ​ച്ച്സി​ക്ക് മു​ന്നി​ല്‍ ക​ണ്ണു​തു​റ​പ്പി​ക്ക​ല്‍ സ​മ​രം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം. ജാ​ഫ​ര്‍ ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സെ​ക്ര​ട്ട​റി മ​ണി​ക്കു​ട്ട​ന്‍, പ്ര​ശാ​ന്ത്, സു​നി​ല്‍, പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.