പ്ര​തി​ഷേ​ധ ധ​ർ​ണ​ന​ട​ത്തി
Monday, June 1, 2020 11:15 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ർ​ഷ​ക മോ​ർ​ച്ച പൂ​വ​ത്തൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന​തി​ന് കാ​ണി​ക്കു​ന്ന വി​വേ​ച​ന​ങ്ങ​ൾ​ക്കു എ​തി​രെ പ്ര​തി​ഷേ​ധ ധ​ർ​ണ​ന​ട​ത്തി. ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം പൂ​വ​ത്തൂ​ർ ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്രെ​ട്ട​റി അ​ജി, ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കു​റ​ക്കോ​ട് ബി​നു ക​ർ​ഷ​ക മോ​ർ​ച്ചാ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജ​ഗ​ദീ​ശ​ൻ, ക​ർ​ഷ​ക മോ​ർ​ച്ച മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം വി​മ​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു,