ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം
Monday, June 1, 2020 11:19 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് കാ​ർ​ഷി​ക മൊ​ത്ത​വ്യാ​പാ​ര മാ​ർ​ക്ക​റ്റി​ൽ പ്ര​തി​ഷേ​ധി​ച്ചു.
ഹോ​ർ​ടി​കോ​ർ​പ്പ് മു​ഖേ​ന പ​ച്ച​ക്ക​റി​ക​ളും വാ​ഴ​ക്കു​ല​ക​ളും മ​റ്റും വി​റ്റ​ഴി​ച്ച ക​ർ​ഷ​ക​ർ​ക്ക് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ലു​ള്ള ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.​സ​മ​രം ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഡ്വ. ആ​ർ.​ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ.​മ​ധു, പ്ര​സി​ഡ​ന്‍റ് പി.​ജി.​പ്രേ​മ​ച​ന്ദ്ര​ൻ ,ഗീ​താ​കു​മാ​രി സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്.​എ​സ്.​ബി​ജു, റ​ഹിം, ക​ർ​ഷ​ക സം​ഘം നേ​താ​ക്ക​ളാ​യ നൗ​ഷാ​ദ്, സു​രേ​ഷ് കു​മാ​ർ, ടി.​ആ​ർ.​സു​രേ​ഷ്. ഹ​രീ​ഷ്,അ​ശോ​ക​ൻ, നു​ജൂം,പി.​രാ​ജീ​വ്,ശ്രീ​ല​താ​കു​മാ​രി, ലി​സ്‌​സി, ജ​യ​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.