ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ എ​ത്തി​യ​ത് 112 പേ​ർ
Tuesday, June 2, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ 66 പു​രു​ഷ​ന്മാ​രും 48 സ്ത്രീ​ക​ളും ഉ​ൾ​പ്പ​ടെ112 പേ​ർ വ​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള 103 പേ​രും ആ​ന്ധ്ര​പ്ര​ദേ​ശ് ഒ​ഡി​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് നാ​ലു പേ​ർ വീ​ത​വും പ​ഞ്ചാ​ബി​ൽ നി​ന്ന് ഒ​രാ​ളു​മാ​ണ് എ​ത്തി​യ​ത്. ഇ​തി​ൽ 25 പേ​ർ​റെ​ഡ് സോ​ണി​ൽ നി​ന്ന് എ​ത്തി​യ​വ​രാ​ണ്. എ​ല്ലാ​വ​രെ​യും വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് അ​യ​ച്ചു. യാ​ത്ര​ക്കാ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾതി​രു​വ​ന​ന്ത​പു​രം 76,കൊ​ല്ലം എ​ട്ട്,പ​ത്ത​നം​തി​ട്ട 11,കോ​ട്ട​യം മൂ​ന്ന്,എ​റ​ണാ​കു​ളം എ​ട്ട്,പാ​ല​ക്കാ​ട് ര​ണ്ട്,കോ​ഴി​ക്കോ​ട് ര​ണ്ട്,വ​യ​നാ​ട് ര​ണ്ട്.