കോ​വി​ഡ് ബാ​ധി​ച്ച് സൗ​ദി​യി​ൽ മ​രി​ച്ചു
Wednesday, June 3, 2020 1:09 AM IST
പോ​ത്ത​ൻ​കോ​ട് : പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ വ​രാ​നി​രു​ന്ന​യാ​ൾ സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പ​ള്ളി​പ്പു​റം സി​ആ​ർ​പി​എ​ഫി​ന​ടു​ത്ത് ദാ​രു​സ​ലാ​മി​ൽ (​കു​ഴി​യാ​ല​യ്ക്ക​ൽ വീ​ട്ടി​ൽ) മു​ഹ​മ്മ​ദ് ബ​ഷീ​ർ (60) ആ​ണ് കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച​ത്. ഭാ​ര്യ: ജ​മീ​ല​ബീ​വി. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷെ​ഫീ​ബ്, മു​ഹ​മ്മ​ദ് ഷെ​മീ​ർ. 25 വ​ർ​ഷ​മാ​യി ഗ​ൾ​ഫി​ലാ​യി​രു​ന്ന ബ​ഷീ​ർ നാ​ലു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ൽ വ​ന്നി​ട്ട് തി​രി​കെ മ​ട​ങ്ങി​യ​ത്. ഇ​ള​യ മ​ക​ന്‍റെ വി​വാ​ഹം ന​ട​ത്താ​ൻ അ​ടു​ത്ത​മാ​സം നാ​ട്ടി​ലേ​ക്ക് വ​രാ​നി​രു​ന്ന​താ​ണ്.