കോൺഗ്രസ് പ്രവർത്തകർ വൃക്ഷത്തൈ നട്ടു
Friday, June 5, 2020 11:48 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​വാ​നും , ഇ​തി​നാ​യി ക​ർ​മ്മ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​വാ​നു​മാ​യി ഐ​ക്യ​രാ​ഷ്ട്ര സ​ഭ തു​ട​ക്കം കു​റി​ച്ച ലോ​ക പ​രി​സ്ഥി​തി ദി​നം ഏ​റ്റെ​ടു​ത്ത് കോ​ൺ​ഗ്ര​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് മാ​ണി​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​മ്പാ​യം ജം​ഗ്ഷ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന വൃ​ക്ഷ തൈ​ക​ൾ ന​ടീ​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വെ​മ്പാ​യം അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ല്ല​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ലി​യ ക​ട്ട​യ്ക്കാ​ലി​ൽ ന​ട​ന്ന വൃ​ക്ഷ തൈ ​ന​ടീ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ
ഭാ​ഗ​മാ​യി കു​ളം ശു​ചീ​ക​രി​ച്ചു

വെ​ള്ള​റ​ട: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​റ​ട പ​ഞ്ചാ​കു​ഴി പ​ങ്കി​യാ​ര്‍ കു​ളം ശു​ചീ​ക​രി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ. ​എ​സ്. ബ്ര​മി​ന്‍ ച​ന്ദ്ര​ന്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്യാം ​വെ​ള്ള​റ​ട, സ​തീ​ഷ് കോ​ട്ടു​കോ​ണം, ശ്രീ​ജി​ത്ത് പ​ന​ച്ച​മൂ​ട്, സു​ഫി​ല്‍ കു​ട​പ്പ​ന​മൂ​ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.