ആ​ന​പ്പെ​ട്ടി -ചാ​യം റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Tuesday, June 30, 2020 11:40 PM IST
വി​തു​ര:​ അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യു​ള്ള കാ​ത്തി​രി​പ്പ് അ​വ​സാ​നി​പ്പി​ച്ച് ആ​ന​പ്പെ​ട്ടി -ക​ണ്ണോ​ട്ടു​ത​റ-​കൊ​ച്ചു​കോ​ണം -ചാ​യം റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു.
80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ജി​ല്ലാ​പ​ഞ്ചാ​യ​ത്താ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ. ​വേ​ല​പ്പ​ൻ, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ന​ന​വാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​സി. വി​ജ​യ​ൻ, വാ​ർ​ഡ് അം​ഗം ബി. ​ബി​ജു, പ്രേം​കു​മാ​ർ, റാ​ഷു, പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ച്ച​ത്തു​രു​ത്ത്
ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ഹ​രി​ത​കേ​ര​ളം മി​ഷ​നും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ സ്ഥാ​പി​ച്ച ഹ​രി​ത​വ​നം പ​ച്ച​ത്തു​രു​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
സ​പ്പോ​ട്ട, നാ​ര​കം, വേ​പ്പ്, ജാ​മ്പ, ക​റി​വേ​പ്പ്, മാ​ത​ളം, നെ​ല്ലി, ചെ​റി, മു​ള്ളാ​ത്തി, പ​പ്പാ​യ, അ​ഗ​ത്തി, മാ​വ്, പ്ലാ​വ് എ​ന്നി​വ​യാ​ണ് പ​ച്ച​ത്തു​രു​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട്ടു​പി​ടി​പ്പി​ച്ച​ത്. കൗ​ൺ​സി​ല​ർ അ​നി​ത എ​സ്, എ.​ഡി.​എം വി.​ആ​ർ വി​നോ​ദ്, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ഡി. ​ഹു​മ​യൂ​ൺ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.