കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസും ജി.കാർത്തികേയൻ സ്മാരക ഹാളും ഉദ്ഘാടനം ചെയ്തു
Thursday, July 2, 2020 11:36 PM IST
നെ​ടു​മ​ങ്ങാ​ട്: കോ​ണ്‍​ഗ്ര​സ് ഉ​ഴ​മ​ല​യ്ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സും ജി.​കാ​ർ​ത്തി​കേ​യ​ൻ സ്മാ​ര​ക ഹാ​ളും ചേ​ർ​ന്ന രാ​ജീ​വ് ഭ​വ​ൻ​റെ ഉ​ദ്ഘാ​ട​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി നി​ർ​വ​ഹി​ച്ചു.

ഇ​ന്ധ​ന വി​ല​യു​ടെ ര​ണ്ടി​ര​ട്ടി​യി​ല​ധി​കം നി​കു​തി​യാ​ണ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​ത് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ബാ​ബു അ​ധ്യ​ക്ഷ​നാ​യി.

അ​ടൂ​ർ പ്ര​കാ​ശ് എം​പി, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ൻ​റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, പാ​ലോ​ട് ര​വി, വി​തു​ര ശ​ശി, പി.​എ​സ്.​പ്ര​ശാ​ന്ത്, ആ​നാ​ട് ജ​യ​ൻ, മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ൻ, എം.​ടി. സു​ലേ​ഖ, എ​സ്.​കു​ട്ട​പ്പ​ൻ നാ​യ​ർ, എ.​ഒ​സ​ൻ​കു​ഞ്ഞ്, അ​രു​വി​യോ​ട് സു​രേ​ന്ദ്ര​ൻ, പി.​എ​സ്.​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.