വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കു​ള്ള വാ​യ്പാ പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, July 2, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കു​ള്ള ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ന്‍റെ പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.​ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ ഭൂ​രി​ഭാ​ഗം വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ​യും ഉ​പ​ജീ​വ​നം പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യേ​ക വാ​യ്പ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​
പ​ദ്ധ​തി പ്ര​കാ​രം വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് 10000 രൂ​പ വ​രെ​യു​ള്ള വാ​യ്പ എ​ടു​ക്കാ​വു​ന്ന​തും, ഒ​രു വ​ർ​ഷ കാ​ല​യ​ള​വി​ൽ പ്ര​തി​മാ​സ ത​വ​ണ​ക​ളാ​യി തി​രി​ച്ച​ട​യ്ക്കാം.
കൃ​ത്യ​മാ​യി തി​രി​ച്ച​ട​വ് ന​ട​ത്തു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​സാ​ടി​സ്ഥാ​ന​ത്തി​ൽ പ​ലി​ശ സ​ബ്സി​ഡി തു​ക ഏ​ഴു ശ​ത​മാ​നം പ​ലി​ശ അ​നു​വ​ദി​ക്കും.
അ​നു​വ​ദി​ച്ച വാ​യ്പ തു​ക ലോ​ണ്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പാ​യി തി​രി​ച്ച​ട​യ്ക്കു​ന്പോ​ൾ പി​ഴ ഈ​ടാ​ക്കി​ല്ല.​നേ​ര​ത്തെ തി​രി​ച്ച​ട​വ് പൂ​ർ​ത്തി​യാ​ക്കി​യാ​ലും സ​ബ്സി​ഡി മു​ഴു​വ​നാ​യും ല​ഭി​ക്കും.
ഫോ​ണ്‍ പേ, ​ഗൂ​ഗി​ൾ പേ ​മു​ത​ലാ​യ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളെ (നി​ശ്ചി​ത എ​ണ്ണം ഇ​ട​പാ​ടു​ക​ൾ) പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് പ്ര​തി​മാ​സം 100 രൂ​പ കാ​ഷ് ബാ​ക്ക് സ​മ്മാ​ന​വും ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.​
വാ​യ്പ തു​ക, സ​മ​യ​ബ​ന്ധി​ത​മാ​യി തി​രി​ച്ച​ട​യ്ക്കു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന പ​രി​ധി​യി​ലു​ള്ള വാ​യ്പ​ക​ൾ ല​ഭ്യ​മാ​കു​ന്ന​തു​മാ​ണ്. ന​ഗ​ര പാ​ർ​പ്പി​ട ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ് പോ​ർ​ട്ട​ലി​ലൂ​ടെ​യാ​ണ് (http://pmsvanid hi. mohua.gov.in) അ​പേ​ക്ഷ​ക​ൾ ബാ​ങ്കു​ക​ളി​ൽ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത് .വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ഗ​ര​സ​ഭ അ​നു​വ​ദി​ക്കു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്,ലെ​റ്റ​ർ ഓ​ഫ് റെ​ക്ക​മെ​ന്‍റേ​ഷ​ൻ,ആ​ധാ​ർ കാ​ർ​ഡ്, ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച ഫോ​ണ്‍ ന​ന്പ​ർ, വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, ഫോ​ട്ടോ എ​ന്നി​വ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളാ​ണ്.​
സ്വ​ന്തം സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചോ, അ​ക്ഷ​യ പോ​ലു​ള്ള ഐ​ടി സം​വി​ധാ​ന​ത്തി​ലൂ​ടെ​യോ ന​ഗ​ര​സ​ഭ ക​ർ​മ​സ​മി​തി അം​ഗീ​ക​രി​ച്ച അ​പേ​ക്ഷ​ക​ൾ ബാ​ങ്കു​ക​ളി​ലേ​ക്ക് സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.