സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Friday, July 3, 2020 11:50 PM IST
നേ​മം: കെ​എ​സ്ആ​ർ​ടി​സി പാ​പ്പ​നം​കോ​ട് യൂ​ണി​റ്റി​ൽ കോ​വി​ഡ്19 സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​എ​സ്ടി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ (ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​ച്ച​ൽ ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ സം​ഘം കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കാ​യി സ്പോ​ൺ​സ​ർ ചെ​യ്ത സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.​
തെ​ർ​മ​ൽ സ്കാ​ന​ർ, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ, സ്പ്രേ​യ​ർ ഗ​ൺ തു​ട​ങ്ങി​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ഘം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എം.​മ​ണി​ക​ണ്ഠ​ൻ എ​ടി​ഒ കെ.​ജി. സൈ​ജു​വി​ന് കൈ​മാ​റി. യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​കെ.​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് പെ​രി​ങ്ങ​മ്മ​ല വി​ജ​യ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​നി​ൽ കു​മാ​ർ,ശ്രീ​ല​ത, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സി.​ശി​വ​കു​മാ​ർ, എ​സ്.​വി.​ദി​ലീ​പ് കു​മാ​ർ, ടി.​എ​സ്.​ബി​ജു​ലാ​ൽ, എ​സ്. മു​രു​ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.