ക​ഠി​നം​കു​ളം പീ​ഡ​നം: ജാ​മ്യ അ​പേ​ക്ഷ ത​ള്ളി
Friday, July 3, 2020 11:50 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ള​ത്ത് യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യു​ടെ ജാ​മ്യ അ​പേ​ക്ഷ കോ​ട​തി ത​ള്ളി.
തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. പ്ര​തി​ക​ൾ ചെ​യ്ത കു​റ്റം ഇ​ര​യാ​യ സ്ത്രീ​യോ​ടു​ള്ള തെ​റ്റ​ല്ല മ​റി​ച്ച് സ​മൂ​ഹ​ത്തി​ലെ മു​ഴു​വ​ൻ സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള ഗൗ​ര​വ​മു​ള്ള കു​റ്റ​മാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നാ​ലാം പ്ര​തി നൗ​ഫ​ൽ ഷാ​യു​ടെ ജാ​മ്യ അ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്.​ജൂ​ൺ നാ​ലി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ മ​ൻ​സൂ​ർ,അ​ക്ബ​ർ ഷാ, ​അ​ർ​ഷാ​ദ്, നൗ​ഫ​ൽ,യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​ൻ​സാ​ർ, രാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ,മ​നോ​ജ് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.