ക​ള​ക്‌ട്രേറ്റ് ക​ൺ​ട്രോ​ൾ റൂ​മി​ൽ 306 കോ​ളു​ക​ളെ​ത്തി
Saturday, July 4, 2020 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ള​ക്‌​ട്രേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 306 ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ഇ​ന്ന​ലെ മാ​ത്രം എ​ത്തി​യ​ത്. മാ​ന​സി​ക​പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ട ായി​രു​ന്ന 17 പേ​ർ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ന്‍റെ സ​ഹാ​യം തേ​ടി.
മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 1,623 പേ​രെ ഇ​ന്ന​ലെ വി​ളി​ക്കു​ക​യും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നു ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.