കെ. ​ക​രു​ണാ​ക​ര​ൻ പു​ര​സ്കാ​രം ത​ലേ​കു​ന്നി​ൽ ബ​ഷീ​റി​ന് കൈ​മാ​റി
Monday, July 6, 2020 12:22 AM IST
വെ​മ്പാ​യം: കെ. ​ക​രു​ണാ​ക​ര​ൻ പു​ര​സ്കാ​രം ത​ലേ​കു​ന്നി​ൽ ബ​ഷീ​ർ ഏ​റ്റു​വാ​ങ്ങി.​ കെ.​ക​രു​ണാ​ക​ര​ന്‍റെ നൂ​റ്റി ര​ണ്ടാം ജ​ൻ​മ​ദി​ന​മാ​യ ഇ​ന്ന​ലെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ത​ലേ​കു​ന്നി​ലെ വീ​ട്ടി​ൽ ഒ​രു​ക്കി​യ ച​ട​ങ്ങി​ൽ കെ. ​മു​ര​ള​ധ​ര​ൻ എം​പി പു​ര​സ്കാ​രം​വും പ്ര​ശ​സ്തി പ​ത്ര​വും ത​ലേ​കു​ന്നി​ൽ ബ​ഷീ​റി​ന് കൈ​മാ​റി. ലീ​ഡ​ർ കെ.​ക​രു​ണാ​ക​ര​ൻ സ്റ്റ​ഡി​സെ​ന്‍റ​ർ ഏ​ർ​പ്പെ​ടു​ത്തി​യ പ​തി​നൊ​ന്നാ​മ​ത് പു​ര​സ്ക​ര​മാ​ണ് മു​തി​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ത​ലേ​കു​ന്നി​ൽ ബ​ഷീ​റി​നെ തേ​ടി എ​ത്തി​യ​ത്.
ച​ട​ങ്ങി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട​റി പാ​ലോ​ട് ര​വി പ്ര​ശ​സ്തി പ​ത്രം വാ​യി​ച്ചു.
സ്റ്റ​ഡി​സെ​ന്‍റ​ർ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ പീ​താം​ബ​ര കു​റു​പ്പ് , കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ , കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ള കെ. ​മ​ഹേ​ശ്വ​ര​ൻ നാ​യ​ർ ,ര​മ​ണി പി. ​നാ​യ​ർ , ഷാ​ന​വാ​സ് ആ​ന​ക്കു​ഴി, ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ , വെ​മ്പാ​യം മ​നോ​ജ്, വെ​മ്പാ​യം അ​നി​ൽ​കു​മാ​ർ, തേ​ക്ക​ട അ​നി​ൽ​കു​മാ​ർ , അ​ഡ്വ. വെ​ഞ്ഞാ​റ​മൂ​ട് സു​ധീ​ർ , ഇ.​എ അ​സീ​സ്, ത​ല​യ​ൽ ഗോ​പ​ൻ , പ​ള്ളി​ക്ക​ൽ ന​സീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ന്നു