വി​ഴി​ഞ്ഞ​ത്ത് അ​തീ​വ ജാ​ഗ്ര​ത
Monday, July 6, 2020 12:25 AM IST
വി​ഴി​ഞ്ഞം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​തോ​ടെ വി​ഴി​ഞ്ഞം മ​ത്സ്യ ബ​ന്ധ​ന തു​റ​മു​ഖ​ത്ത് അ​തീ​വ ജാ​ഗ്ര​ത. സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി​യു​ള്ള ആ​ൾ​ത്തി​ര​ക്ക് വ​ൻ വി​പ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് ദീ​പി​ക നേ​ര​ത്തെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.
ഒ​രാ​ഴ്ച മു​ൻ​പു വ​രെ മീ​ൻ പി​ടി​ത്ത​ത്തി​ന് ദി​വ​സ​വും വ​ന്നു പോ​യി​രു​ന്ന പു​ല്ലു​വി​ള​ക്കാ​ര​ന് എ​വി​ടെ നി​ന്നാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും തു​റ​മു​ഖ​ത്ത് നി​ന്നാ​കാ​മെ​ന്നും അ​ധി​കൃ​ത​ർ സം​ശ​യി​ക്കു​ന്നു.
അ​ങ്ങ​നെ​യെ​ങ്കി​ൽ രോ​ഗ വ്യാ​പ​നം കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ ഭ​യ​ക്കു​ന്നു. നി​ല​വി​ൽ രോ​ഗം ശ​ക്ത​മാ​യി പി​ടി​മു​റു​ക്കി​യ പൂ​ന്തു​റ ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ര​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ വി​ഴി​ഞ്ഞം​തു​റ​മു​ഖ​ത്ത് വ​ള്ള​മി​റ​ക്കു​ന്നു​ണ്ട്.​ഇ​വ​ർ ഏ​തു ത​ര​ത്തി​ൽ​പ്പെ​ട്ട​വ​രെ​ന്ന് ക​ണ്ടെ​ത്താ​നും ഇ​വി​ടെ സം​വി​ധാ​ന​മി​ല്ല.​
കൂ​ടാ​തെ ശു​ദ്ധ​മാ​യ മീ​ൻ കി​ട്ടു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ ജി​ല്ല​യി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ന്നു പോ​ലും വാ​ഹ​ന​ങ്ങ​ളി​ൽ മീ​ൻ വാ​ങ്ങാ​ൻ നി​ര​വ​ധി ആ​ൾ​ക്കാ​രും വ​ന്നു പോ​കു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മെ മീ​ൻ​പി​ടി​ത്ത​ക്കാ​രും, ലേ​ല​ക്കാ​രും, ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളും, മീ​ൻ​വി​ൽ​പ്പ​ന​ക്കാ​രു​മാ​യു​ള്ള വ​ൻ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തു​മി​ല്ല. പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന് പോ​യ​വ​രി​ൽ നി​ന്നാ​കാം പു​ല്ലു​വി​ള സ്വ​ദേ​ശി​ക്ക് രോ​ഗം പ​ക​ർ​ന്ന തെ​ന്നും അ​ധി​കൃ​ത​ർ ക​രു​തു​ന്നു.​
അ​ങ്ങ​നെ​യെ​ങ്കി​ൽ​മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ വേ​ണ്ടി വ​രു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. സീ​സ​ൺ പ്ര​മാ​ണി​ച്ച് ഉ​ണ്ടാ​കു​ന്ന തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ നേ​ര​ത്തെ കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ എ​തി​ർ​പ്പ് കാ​ര​ണം പ​രാ​ജ​യ​മ​ട​ഞ്ഞി​രു​ന്നു.​തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ർ എ​ത്തി നേ​രി​ട്ട് സ്ഥി​തി വി​ല​യി​രു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.
നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ​യു​ള്ള തി​ര​ക്കി​നി​ട​യി​ലാ​ണ് ഏ​റെ ആ​ശ​ങ്ക​ക്കി​ട വ​രു​ത്തി​യ സം​ഭ​വു​ണ്ടാ​യ​ത്.​വി​ദേ​ശ​ത്തു നി​ന്ന് വ​ന്ന​വ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​യ നി​ര​വ​ധി പേ​ർ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന മേ​ഖ​ല​യാ​ണ് വി​ഴി​ഞ്ഞം. വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ പാ​ർ​പ്പി​ക്കാ​നു​ള്ള​നി​രീ​ക്ഷ​ണ കേ​ന്ദ്ര​മി​ല്ലാ​ത്ത മേ​ഖ​യാ​യി വി​ഴി​ഞ്ഞം മാ​റി.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യ​വ​രെ പു​ല്ലു​വി​ള ഉ​ൾ​പ്പെ​ടെ​യു​ള്ള ക്വാ​റ​ന്‍റെ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച് താ​ത്കാ​ലി​ക പ​രി​ഹാ​രം ക​ണ്ടെ​ങ്കി​ലും അ​വി​ട​ങ്ങ​ളി​ലും ആ​ൾ​ക്കാ​രെ കൊ​ണ്ട് നി​റ​ഞ്ഞ​ത് പ്ര​ശ്ന​മാ​കും. വി​ഴി​ഞ്ഞ​ത്തെ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​മി​ല്ലാ​യ്മ​യും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തു​മാ​ണ് സെ​ന്‍റ​ർ തു​ട​ങ്ങാ​ൻ ത​ട​സ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.