ജ​ന​ങ്ങ​ളെ ബ​ന്ദി​യാ​ക്കാ​ൻ മ​ന്ത്രി​യും മേ​യ​റും മ​ത്സ​രി​ക്കു​ന്നു: ഡി​സി​സി
Monday, July 6, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ത​ല​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ്നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ.
ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ പാ​തി​രാ​ത്രി​യി​ൽ നോ​ട്ടു നി​രോ​ധി​ച്ച​തി​നു സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ന​ഗ​ര​ത്തി​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.
ഹോ​ട്ട​ൽ ഭ​ക്ഷ​ണം മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മു​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ പ​ട്ടി​ണി​യി​ലാ​യി. ജ​ന​ങ്ങ​ൾ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും അ​വ​ശ്യ മ​രു​ന്നു​ക​ളും വാ​ങ്ങാ​നു​ള്ള സ​മ​യം​പോ​ലും ന​ൽ​കി​യി​ല്ല. പ​ഴം- പ​ച്ച​ക്ക​റി​ക​ട​ക​ളും പ​ല​വ്യ​ഞ്ജ​ന ക​ട​ക​ളും രാ​വി​ലെ ഏ​ഴു മു​ത​ൽ 11 വ​രെ തു​റ​ക്കാ​മെ​ന്ന അ​റി​യി​പ്പ് വ​ന്ന​ത് 11 നു ​ശേ​ഷ​മാ​ണ്. ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​ക്കു​മെ​ന്ന പൊ​ള്ള​യാ​യ പ്ര​ഖ്യാ​പ​നം ആ​ലോ​ചി​ക്കാ​തെ എ​ടു​ത്ത​താ​ണ്. പോ​ലീ​സ് ന​ൽ​കി​യ ഹെ​ൽ​പ്ലൈ​നി​ൽ വി​ളി​ച്ച​വ​രെ​ല്ലാം അ​പ​ഹാ​സ്യ​രാ​യി.
ദി​വ​സ​വും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​ലും അ​വ​ർ​ക്കാ​വ​ശ്യ​മാ​യ ക്വാ​റ​ന്‍റൈ​ൻ ന​ൽ​കാ​നും അ​വ​ർ ഉ​പേ​ക്ഷി​ക്കു​ന്ന പി​പി​ഇ കി​റ്റു​ക​ളും മാ​സ്ക്കു​ക​ളും സു​ര​ക്ഷി​ത​മാ​യി സം​ഭ​രി​ക്കാ​നും ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ട സു​ര​ക്ഷാ ഒ​രു​ക്കാ​നും ത​യാ​റാ​കാ​ത്ത​ത് അ​തീ​വ​ഗു​രു​ത​ര​മാ​യ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത ഉ​ണ്ട ാക്കു​ന്ന​താ​യി നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ചൂ​ണ്ട ിക്കാ​ട്ടി.