കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Tuesday, July 7, 2020 11:55 PM IST
നെ​ടു​മ​ങ്ങാ​ട്: കെ​എ​സ്ആ​ർ​ടി​ഇ (സി​ഐ​ടി​യു) നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കാ​യി തെ​ർ​മ​ൽ സ്കാ​ന​ർ, ബി​പി​മോ​ണി​റ്റിം​ഗ് മെ​ഷീ​ൻ, ഷു​ഗ​ർ മോ​ണി​റ്റ​റിം​ഗ് മെ​ഷീ​ൻ എ​ന്നി​വ വാ​ങ്ങി ന​ൽ​കി.
ജീ​വ​ന​ക്കാ​ർ​ക്ക് ഇ​വ​യു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഹെ​ൽ​പ് ഡെ​സ്ക്കും ആ​രം​ഭി​ച്ചു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ർ.​ജ​യ​ദേ​വ​ൻ തെ​ർ​മ​ൽ സ്കാ​ന​ർ ജ​ന​റ​ൽ സി​ഐ​ഹം​സ​ത്തി​നു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഷു​ഗ​ർ ടെ​സ്റ്റിം​ഗ് കി​റ്റ് സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി മ​ന്നൂ​ർ​ക്കോ​ണം രാ​ജേ​ന്ദ്ര​നും, ബി ​പി മോ​ണി​റ്റ​ർ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം സി.​സാ​ബു​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ജീ​വ​ന​ക്കാ​ർ​ക്ക് ദൈ​നം​ദി​ന പ്ര​വ​ർ​ത്തി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ് ഡ​യ​റി ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ​ൻ.​അ​ർ. ബൈ​ജു​വും, ട്ര​ഷ​റ​ർ കെ.​എ.​അ​സീ​സും ചേ​ർ​ന്ന് സ്ക്വാ​ഡ് എ​ൽ​സി ജി​മ്മി​യ്ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കു വേ​ണ്ടി കോ​വി​ഡ് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ല​ത , രാം​കു​മാ​ർ, ബാ​ബു​രാ​ജ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.