പു​തി​യ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളും ബ​ഫ​ർ സോ​ണും
Thursday, July 9, 2020 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​നു കീ​ഴി​ലെ പൂ​ന്തു​റ, മാ​ണി​ക്യ​വി​ളാ​കം, പു​ത്ത​ൻ​പ​ള്ളി വാ​ർ​ഡു​ക​ളെ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യും വ​ള്ള​ക്ക​ട​വ്, ബീ​മാ​പ​ള്ളി, ബീ​മാ​പ​ള്ളി ഈ​സ്റ്റ്, വ​ലി​യ​തു​റ, മു​ട്ട​ത്ത​റ വാ​ർ​ഡു​ക​ളെ ബ​ഫ​ർ സോ​ണു​ക​ളാ​യും ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ൽ, പ​ല​ച​ര​ക്ക്, റേ​ഷ​ൻ ക​ട​ക​ൾ എ​ന്നി​വ​യ്ക്ക് രാ​വി​ലെ ഏ​ഴു മു​ത​ൽ 11 വ​രെ പ്ര​വ​ർ​ത്തി​ക്കാം. 11 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ വി​ത​ര​ണ​ക്കാ​രി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ചെ​യ്യു​ന്ന​തി​നും അ​നു​മ​തി​യു​ണ്ട്.
ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​ഞ്ച് കി​ലോ സൗ​ജ​ന്യ അ​രി തൊ​ട്ട​ടു​ത്തു​ള്ള റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ല​ഭി​ക്കും. ഇ​ന്നു നാ​ലു മു​ത​ൽ ആ​റു വ​രെ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡു​കാ​രും നാ​ളെ ഏ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡു​കാ​രും റേ​ഷ​ൻ വാ​ങ്ങാ​നെ​ത്ത​ണം.
ബാ​ങ്ക്, ബാ​ങ്കിം​ഗ് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല.
പൊ​തു​ജ​ന​ങ്ങ​ൾ മെ​ഡി​ക്ക​ൽ, ഭ​ക്ഷ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല. പ്ര​ദേ​ശ​ത്തെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്നി​ല്ലെ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡും, കോ​സ്റ്റ​ൽ പോ​ലീ​സും ഉ​റ​പ്പാ​ക്കും. ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ബ​ഫ​ർ സോ​ണു​ക​ളി​ലും ആ​ശു​പ​ത്രി​ക​ൾ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു പ്ര​വ​ർ​ത്ത​ന അ​നു​മ​തി​യു​ണ്ട്.