ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി ഫ​ലം; ത​ല​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്കു മി​ക​ച്ച വി​ജ​യം
Saturday, July 11, 2020 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: ഐ​സി​എ​സ്ഇ (പ​ത്താം ക്ലാ​സ്) ഐ​എ​സ്‌​സി (പ​ന്ത്ര​ണ്ട ാം ക്ലാ​സ്) പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം. ജി​ല്ല​യി​ലെ മി​ക്ക സ്കൂ​ളു​ക​ളും നൂ​റു​മേ​നി വി​ജ​യം കൈ​വ​രി​ച്ചു. നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തിൽ ഐ​എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ സാ​കേ​ത് ബി, ​ഋ​ഷി​കേ​ശ് പ​ണി​ക്ക​ർ, ശ​ര​ത് റോ​യ് എ​ന്നി​വ​ർ 97.75 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി. ഐ​സി​എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ 98.08 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി അ​മൃ​ത കൃ​ഷ്ണ, ഫാ​ത്തി​മ മെ​ഹ​റി​ൻ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും, 98.04 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി അ​ഭി​രാ​മി ജെ. ​സു​ഭാ​ഷ് ര​ണ്ട ാം സ്ഥാ​ന​വും നേ​ടി.
ബാ​ല​രാ​മ​പു​രം ന​സ്രേ​ത് ഹോം ​ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ നി​ന്നും പ​ത്താം ക്ലാ​സി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 68 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. 19 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​നും 25 പേ​ർ 80 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യി​ട്ടു​ണ്ട ്. ആ​ര്യ എം.​എ​സ്. 96 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി. പ​ന്ത്ര​ണ്ട ാം ക്ലാ​സി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 15 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. ര​ഞ്ച​ന ആ​ർ. 92 ശ​ത​മാ​നം മാ​ർ​ക്കു നേ​ടി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി.
മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് റെ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ൽ നി​ന്നും സ​യ​ൻ​സ് സ്ട്രീ​മി​ൽ ഐ​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി​യ 131 വി​ദ്യാ​ർ​ഥി​ക​ളി​ൽ 120 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 10 പേ​ർ ഫ​സ്റ്റ്ക്ലാ​സും നേ​ടി. സി​ദ്ധാ​ർ​ഥ് സ്റ്റീ​ഫ​ൻ 97.75 ശ​ത​മാ​നം മാ​ർ​ക്കും അ​മ​ൽ ഗോ​വി​ന്ദ്, പ്ര​ണ​വ് എ.​നാ​യ​ർ, മാ​ൻ​സി മ​നോ​ജ്, സ​രം​ഗ്ജി ശ്യാം ​എ​ന്നി​വ​ർ 97.25 ശ​ത​മാ​നം മാ​ർ​ക്കും ബി​ഷ്ണു ആ​ർ. 96.75 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി. ഐ​എ​സ്‌​സി കോ​മേ​ഴ്സ് സ്ട്രീ​മി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 40 വി​ദ്യാ​ർ​ഥി​ക​ളി​ൽ 27 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 11 പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. രോ​ഹ​ൻ കെ.​ജോ​ർ​ജ് 94.5 ശ​ത​മാ​നം മാ​ർ​ക്കും ആ​ഥി​ത്യ സാ​ര​ഥി 93.25 ശ​ത​മാ​നം മാ​ർ​ക്കും മാ​ള​വി​ക കൃ​ഷ്ണ​ൻ 92 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി. ഐ​സി​എ​സ്ഇ പ​രീ​ക്ഷ​യെ​ഴു​തി​യ 206 വി​ദ്യാ​ർ​ഥി​ക​ളി​ൽ 201 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​നും അ​ഞ്ചു പേ​ർ ഫ​സ്റ്റ്ക്ലാ​സും നേ​ടി.​ജി.​എ​സ്. ല​ക്ഷ്മി 98.8 ശ​ത​മാ​ന​വും ലേ ​റേ​ച്ച​ൽ മാ​ത്യു 98.4 ശ​ത​മാ​ന​വും ന​ന്ദ​ന ഡി. 98.2 ​ശ​ത​മാ​നം മാ​ർ​ക്കും നേ​ടി.
ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ്‌ പ​രീ​ക്ഷ​യി​ൽ വ​ട്ട​പ്പാ​റ ലൂ​ർ​ദ് മൗ​ണ്ട് സ്കൂ​ളി​ന് ഇ​ക്കൊ​ല്ല​വും നൂ​റു​മേ​നി വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 39പേ​രി​ൽ ഏ​ഴു​പേ​ർ 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്കും 20പേ​ർ ഡി​സ്റ്റിം​ഗ്ഷ​ന്‍റും നേ​ടി.
ഐ​സി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ വെ​ള്ളാ​യ​ണി ലി​റ്റി​ൽ ഫ്ല​ബ​ർ വി​ദ്യാ​വി​ഹാ​റി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​വും നൂ​റു​ശ​ത​മാ​നം വി​ജ​യം.​അ​ന​ന്ദ് ശ്രീ​കാ​ന്ത് 95 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി സ്കൂ​ളി​ലെ ടോ​പ്പ​റാ​യി.