സ​ബ് ആർ​ടി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 11, 2020 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല സ​ബ് ആ​ർ​ടി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ഓ​ൺ​ലൈ​ൻ വ​ഴി​യാ​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ലാ​ണ്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ആ​ർ​ടി​ഒ, ഒ​രു വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, ര​ണ്ട് അ​സി. വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ഒ​രു അ​ക്കൗ​ണ്ട​ന്‍റ്, ര​ണ്ട് ക്ല​റി​ക്ക​ൽ സ്റ്റാ​ഫ് എ​ന്നി​വ​ർ പു​തി​യ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ആ​ദ്യ ഘ​ട്ട​ത്തി​ലു​ണ്ടാ​കും.
കെ.​എ​ൽ 81 ആ​ണ് വ​ർ​ക്ക​ല​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ.ച​ട​ങ്ങി​ൽ വി.​ജോ​യി.​എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ടൂ​ർ പ്ര​കാ​ശ് എം​പി, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ഹ​രി​ദാ​സ്,പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ടു​ക്കൂ​ർ ഉ​ണ്ണി, ഇ​ല​ക​മ​ൺ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​സു​മം​ഗ​ല, ഇ​ട​വ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത എ​സ്. ബാ​ബു, വെ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ അ​സീം ഹു​സൈ​ൻ, വ​ർ​ക്ക​ല ജോ​യി​ന്‍റ് ആ​ർടിഒഎ ​കെ. ദി​ലു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.