കു​ളം ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Monday, July 13, 2020 12:21 AM IST
നേ​മം : പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കേ​വി​ള വാ​ർ​ഡി​ലെ കാ​ട്ടു​കു​ളം ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​കാ​ട്ടു​കു​ളം സം​ര​ക്ഷ​ണ ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ വ​ട​ക്കേ​വി​ള രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​സ​തീ​ഷ് ബാ​ബു, വാ​ർ​ഡ് മെ​മ്പ​ർ ശ​ശി​ധ​ര​ൻ, സി​പി​എം കാ​ട്ടാ​ക​ട ഏ​രി​യാ ക​മ്മി​റ്റി അം​ഗം ബാ​ല​രാ​മ​പു​രം ശ​ശി, സി​പി​ഐ കാ​ട്ടാ​ക​ട മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ, സി​പി​എം ലോ​ക്ക​ൽ പ​ള്ളി​ച്ച​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശ്രീ​ക​ണ്ഠ​ൻ ,സി ​പി ഐ ​പ​ള്ളി​ച്ച​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഭ​ഗ​വ​തി​ന​ട സു​ന്ദ​ർ, വ​ട​ക്കേ​വി​ള ശ​ശി, അ​റു​മു​ഖ​ൻ പി​ള്ള, ച​ന്ദ്ര​ൻ, ഗോ​പി,ശി​വ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ണു​ന​ശീ​ക​ര​ണം
ന​ട​ത്തി

പേ​രൂ​ര്‍​ക്ക​ട: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പേ​രൂ​ര്‍​ക്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ണ്ണാ​മ്മൂ​ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. പ​ട്ടം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​ണ്ണാ​മ്മൂ​ല രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ശ​ങ്ക​ര്‍, വി​ഷ്ണു,തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.