ഭീ​തി ഒ​ഴി​യു​ന്നി​ല്ല: ത​ല​സ്ഥാ​ന​ത്ത് 63 പേ​ർ​ക്കു കോ​വി​ഡ്
Monday, July 13, 2020 11:29 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ലെ ജി​ല്ല​യി​ൽ 63 പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള പൂ​ന്തു​റ​യി​ൽ ഇ​ന്ന​ലെ 20 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ചെ​റി​യ​തു​റ സ്വ​ദേ​ശി​യാ​യ 32 കാ​ര​ൻ ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ​വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ൽ ഡെ​ലി​വ​റി ബോ​യി​യാ​ണ്. ത​ന്പാ​നൂ​ർ പ്ര​ദേ​ശ​ത്താ​യി​രു​ന്നു ഇ​യാ​ൾ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി​വ​ന്ന​ത്. ര​ണ്ട ു പോ​ലീ​സു​കാ​ർ​ക്കും ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വെ​ങ്ങാ​നൂ​ർ നി​ന്നും ഇ​ന്ന​ലെ അ​ഞ്ചു പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 775 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ക​യും 617 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ജി​ല്ല​യി​ൽ 18,246 പേ​ർ വീ​ടു​ക​ളി​ലും 1,794 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട ്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 226 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 34 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.
പൂ​ന്തു​റ​യി​ൽ ഇ​ന്ന​ലെ 20 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ബീ​മാ​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ആ​റു പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കാ​ന്‍റീ​ൻ പ​ർ​ച്ചേ​സ് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്ന 29കാ​ര​നും പൂ​ന്തു​റ​യി​ൽ മ​ത്സ്യ​വി​പ​ണ​നം ന​ട​ത്തു​ന്ന വ്യ​ക്തി​ക്കും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​ക്കു​മെ​ല്ലാം ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​വ​രാ​ണ് അ​ധി​ക​വും. ആ​നാ​വൂ​ർ സ്വ​ദേ​ശി​യാ​യ 36 കാ​ര​നും പോ​ങ്ങും​മൂ​ട് സ്വ​ദേ​ശി​നി​യാ​യ 32 കാ​രി​യും പു​ല്ലു​വി​ള സ്വ​ദേ​ശി​നി​യാ​യ 29 കാ​രി​യും ആ​നാ​ട് സ്വ​ദേ​ശി​നി​യാ​യ 28 കാ​രി​യും ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.​മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ 50 കാ​രി​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. പാ​ച്ച​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കും വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​നി​യാ​യ 52 കാ​രി​ക്കും യു​എ​ഇ​യി​ൽ നി​ന്നെ​ത്തി​യ നെ​ടു​ങ്കാ​ട് സ്വ​ദേ​ശി​യാ​യ 32 കാ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.വ​ള്ള​ക്ക​ട​വ്, പു​ത്ത​ൻ​പാ​ലം സ്വ​ദേ​ശി​യാ​യ 26 കാ​ര​ൻ, യു​എ​ഇ​യി​ൽ നി​ന്നെ​ത്തി​യ ക​ണി​യാ​പു​രം സ്വ​ദേ​ശി​യാ​യ 25 കാ​ര​ൻ, യു​എ​ഇ​യി​ൽ നി​ന്നെ​ത്തി​യ പൊ​ഴി​യൂ​ർ സ്വ​ദേ​ശി​യാ​യ 27 കാ​ര​ൻ, തി​രു​മ​ല, അ​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ 15 കാ​ര​ൻ, പി​എം​ജി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മ​ൻ ഹോ​സ്റ്റ​ലി​ൽ താ​മ​സ​ക്കാ​രി​യാ​യ 22 കാ​രി, യു​എ​ഇ​യി​ൽ നി​ന്നെ​ത്തി​യ അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​യാ​യ 27 കാ​ര​ൻ, ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി​യാ​യ 49 കാ​ര​ൻ, അ​മ​ര​വി​ള സ്വ​ദേ​ശി​യാ​യ 78 കാ​ര​ൻ, ആ​റാ​ലു​മൂ​ട് സ്വ​ദേ​ശി​യാ​യ 21 കാ​ര​ൻ, കു​ര​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ 40 കാ​രി, കോ​ട്ട​പു​രം സ്വ​ദേ​ശി​യാ​യ 45 കാ​ര​ൻ, ആ​നാ​ട് സ്വ​ദേ​ശി​യാ​യ 60 കാ​ര​ൻ, ചെ​റി​യ​തു​റ സ്വ​ദേ​ശി​നി​യാ​യ 44 കാ​രി തു​ട​ങ്ങി​യ​വ​രെ​ല്ലാം ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 173 കോ​ളു​ക​ളാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്. മാ​ന​സി​ക​പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ട ായി​രു​ന്ന 28 പേ​ർ ഇ​ന്ന​ലെ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്കു വി​ളി​ച്ചു.