സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി
Monday, July 13, 2020 11:30 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് റോ​ട്ട​റി ക്ല​ബി​ന്‍റെ മു​പ്പ​ത്തി ഒ​ന്നാ​മ​ത് പ്ര​സി​ഡ​ന്‍റാ​യി മ​നാ​ഫ് തു​മ്പ​റ​യും , സെ​ക്ര​ട്ട​റി​യാ​യി എ​സ്.​എ​സ്. രാ​ജ​മൗ​ലി​യും ചു​മ​ത​ല​യേ​റ്റു. വെ​ഞ്ഞാ​റ​മൂ​ട് റോ​ട്ട​റി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക് ഗ​വ​ർ​ണ​ർ നോ​മി​നി കെ. ​ബാ​ബു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് സി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സി. ഗ​വ​ർ​ണ​ർ എം. ​പ്ര​ദീ​പ് കു​മാ​ർ ഗ​സ്റ്റ് ഓ​ഫ് ഓ​ണ​റാ​യി​രു​ന്നു. സെ​ക്ര​ട്ട​റി വി. ​വി. സ​ജി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക്ല​ബി​ന്‍റെ സ​ർ​ജ​ന്‍റ് ആ​റ്റ് അം​സ് ആ​യി അ​ൻ​വ​ർ ഹു​സൈ​നെ തെ​ര​ത്തെ​ടു​ത്തു. ച​ട​ങ്ങി​ൽ റോ​ട്ട​റി ക്ല​ബ് പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന "റോ​പ്പ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഗ്ലൗ​സു​ക​ളും, ജാ​ക്ക​റ്റു​ക​ളും, മാ​സ്ക്കു​ക​ളും വെ​ഞ്ഞാ​റ​മൂ​ട് സി ​ഐ വി.​കെ. വി​ജ​യ​രാ​ഘ​വ​ന് കൈ​മാ​റി.​രാ​ജേ​ന്ദ്ര​ൻ സി​താ​ര, ശ​ശി​ധ​ര​ൻ നാ​യ​ർ , ആ​ന​ക്കു​ഴി റ​ഷീ​ദ്, ശ്രീ​കു​മാ​ർ , തോ​മ​സ് കോ​ശി, പേ​രേ​ലാ​ൽ , ദീ​പ​ക്, ബാ​ബു കെ ​സി​താ​ര , ക​മ​ലാ​ക​ര കു​റു​പ്പ്, ദി​ലീ​പ് സി​താ​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.