പ്രൈ​മ​റി സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​ൻ റോ​ബോ​ട്ടി​ക് കോ​ഡിം​ഗ് കോ​ഴ്സു​ക​ൾ മൂ​ന്നു മു​ത​ൽ
Saturday, August 1, 2020 11:36 PM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ പോ​പ്പു​ല​ർ സ​യ​ൻ​സ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്ടി​ഇ​എം റോ​ബോ​ട്ടി​ക് അ​ക്കാ​ദ​മി​യു​ടെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്നു​വ​രു​ന്ന ഓ​ണ്‍​ലൈ​ൻ കോ​ഡിം​ഗ് ക്ലാ​സു​ക​ളി​ൽ പ്രൈ​മ​റി സെ​ക്ക​ൻ​ഡ​റി ത​ല​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന വി​വി​ധ കോ​ഴ്സു​ക​ൾ. ബേ​സി​ക് സ്ക്രാ​ച്ച് (11 മു​ത​ൽ 15 വ​യ​സ്) അ​ഡ്വാ​ൻ​സ്ഡ് സ്ക്രാ​ച്ച് (11 മു​ത​ൽ 15 വ​യ​സ്) എ​ന്നീ കോ​ഴ്സു​ക​ൾ ഓ​ഗ​സ്റ്റ് മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ന​ട​ക്കു​ന്നു. നി​ശ്ചി​ത ഫോ​മി​ൽ ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക്ലി​ക്ക് ചെ​യ്യേ​ണ്ട ലി​ങ്ക്: forms.gle/rgcusxhoF3FfgWigs. ദി​വ​സേ​ന വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ് ക്ലാ​സു​ക​ൾ. വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9847662677,7907697069, 9387829923.