പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ
Sunday, August 2, 2020 11:40 PM IST
തി​രു​വ​ന​ന്ത​പു​രം:​ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും പി​ടി​കി​ട്ടാ​പ്പു​ള്ളി​യു​മാ​യ യു​വാ​വി​നെ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​റ​സ്റ്റു ചെ​യ്തു. 2017-ൽ ​തോ​ട്ട​യ്ക്കാ​ട് ജം​ഗ്ഷ​നി​ൽ ഷി​ബു എ​ന്ന​യാ​ളെ വാ​ളു​കൊ​ണ്ടു വെ​ട്ടി​യും ക​ന്പി​കൊ​ണ്ട് അ​ടി​ച്ചും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​റി​മാ​റി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യ ഈ​യ​ക്കോ​ട് ച​ന്ത​വി​ള​യി​ൽ റോ​ബി​നെ​യാ​ണ് ക​ല്ല​ന്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ഒ​ന്നാം പ്ര​തി​യും ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ള്ള വാ​ള​ബി​ജു​വി​നെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. റോ​ബി​ൻ ക​ല്ല​ന്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യു​മാ​ണ്. കു​റ്റ​കൃ​ത്യം ന​ട​ത്തി​യ ശേ​ഷം സം​സ്ഥാ​ന​ത്തി​നു അ​ക​ത്തും പു​റ​ത്തും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണ് പ​തി​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​റ്റൊ​രു കു​റ്റ​കൃ​ത്യം ന​ട​ത്തു​ന്ന​തി​നു കൂ​ട്ടാ​ളി​ക​ളെ അ​ന്വേ​ഷി​ച്ച് വ​രു​ന്ന​താ​യി ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ട്ടു പ്ര​തി​ക​ളു​ടെ വാ​സ​സ്ഥ​ലം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 2010 ലെ ​കേ​സി​ലേ​ക്ക് വ​ർ​ക്ക​ല കോ​ട​തി ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്.​വൈ. സു​രേ​ഷി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ക​ല്ല​ന്പ​ലം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഐ. ​ഫ​റോ​സും സം​ഘ​വു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.