കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​പ​വ​സി​ച്ചു
Monday, August 3, 2020 11:31 PM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തു​കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി.​പു​രു​ഷോ​ത്ത​മ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി.
ക​ലി​ങ്കി​ൽ​മു​ഖം മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന സ​മ​രം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ആ​ന​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഇ .​എ. അ​സീ​സ്, ര​മേ​ശ​ൻ നാ​യ​ർ , അ​നി​ൽ, ഷെ​മീ​ർ, ന​സീ​ർ , ഉ​മേ​ഷ്, അ​ലിം​ഖാ​ൻ , വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.