പോ​ത്ത​ൻ​കോ​ട്ട് ര​ണ്ട് ജ്വ​ല്ല​റി​ക​ൾ അ​ട​ച്ചു
Monday, August 3, 2020 11:37 PM IST
പോ​ത്ത​ൻ​കോ​ട്: ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ട ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ പു​റ​ത്തി​റ​ങ്ങി. പോ​ത്ത​ൻ​കോ​ട്ട് ര​ണ്ട് ജ്വ​ല്ല​റി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.
ഒ​റ്റൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഫാ​ർ​മ​സി​സ്റ്റാ​ണ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യി ക്വാ​റ​ന്‍റൈ​നി​ൽ ഇ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​ത്. പോ​ത്ത​ൻ​കോ​ട്ടെ താ​ലം ജ്വ​വ​ല​റി​യി​ലും വാ​വ​റ അ​മ്പ​ല​ത്തെ തേ​ജ​സ് ജ്വ​വ​ല​റി​യും സ​ന്ദ​ർ​ശി​ച്ചു. പോ​ത്ത​ൻ​കോ​ട്ടെ ജ്വ​വ​ല​റി​യി​ൽ നി​ന്ന​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ര​ണ്ട് ജ്വ​വ​ല​റി​ക​ളും അ​ട​ച്ചു.

വാ​ട്ട​ർ അഥോ​റി​റ്റി
കാ​ഷ് കൗ​ണ്ട​റു​ക​ൾ
ഇ​ന്നു മു​ത​ൽ
പ്ര​വ​ർ​ത്തി​ക്കും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി പി ​എ​ച്ച് ഡി​വി​ഷ​ൻ നോ​ർ​ത്തി​നു കീ​ഴി​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന കാ​ഷ് കൗ​ണ്ട​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്നു മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. വെ​ള്ള​ക്ക​രം അ​ട​യ്ക്കാ​ൻ കൗ​ണ്ട​റി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ല്ലാവി​ധ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​
ഓ​ൺ​ലൈ​ൻ വ​ഴി വെ​ള്ള​ക്ക​രം അ​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത ഉ​പ​ഭോ​ക്താ​ക്ക​ൾ മാ​ത്രം കാ​ഷ് കൗ​ണ്ട​റു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. വെ​ള്ള​ക്ക​രം ഓ​ൺ​ലൈ​ൻ ആ​യി അ​ട​യ്ക്കാ​ൻ http:// epay. kwa. kerala.gov.in