കു​തി​ച്ചു​യ​ർ​ന്ന് സ​ന്പ​ർ​ക്ക വ്യാ​പ​നം
Monday, August 3, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​യെ​ല്ലാം നി​ഷ്പ്ര​ഭ​മാ​ക്കി ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക വ്യാ​പ​ന തോ​ത് കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 205 പേ​രി​ൽ 197 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. തീ​ര​മേ​ഖ​ല​യെ​ന്നോ ന​ഗ​ര​പ്ര​ദേ​ശ​മെ​ന്നോ മ​ല​യോ​ര​മേ​ഖ​ല​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ രോ​ഗ​വ്യാ​പ​നം തു​ട​രു​ന്പോ​ൾ സ​ന്പ​ർ​ക്ക രോ​ഗ​ക​ളു​ടെ എ​ണ്ണ​വും ആ​ശ​ങ്ക​പ്പെ​ടു​ത്തും വി​ധം വ​ർ​ധി​ക്കു​ക​യാ​ണ്.
ആ​റ്റി​ങ്ങ​ൽ, പു​തു​ക്കു​റി​ച്ചി, പെ​രു​ന്പ​ഴ​ക്, ആ​റ്റി​പ്പാ​റ, പൂ​വാ​ർ, പു​തു​വ​ൽ, കു​ന്നു​കു​ഴി, വെ​ള്ള​റ​ട, കു​ള​ത്തൂ​ർ, നെ​ട്ട​യം, മെ​ഡി​ക്ക​ൽ കോ​ള​ജ്, രാ​ജാ​ജി​ന​ഗ​ർ, പേ​യാ​ട് പ​ള്ളി​മു​ക്ക്, കാ​യി​ക്ക​ര, വ​ട്ടി​യൂ​ർ​ക്കാ​വ്, വ​ള്ള​ക്ക​ട​വ്, അ​ഞ്ചു​തെ​ങ്ങ്, ക​ല്ലി​യൂ​ർ, ആ​റാ​ലു​മൂ​ട്, നെ​യ്യാ​ർ​ഡാം, പാ​റ​ക്കോ​ണം, ആ​മ​ച്ച​ൽ, കു​ള​ത്തു​മ്മ​ൽ, കൂ​വ​ള​ശ്ശേ​രി, കാ​ട്ടാ​ക്ക​ട, മ​ണ്ണാം​കോ​ണം, മ​ണ​ക്കാ​ട്, വ​രു​വി​ലാ​കം, പ​ട്ടം, പ​ള്ളി​ത്തു​റ, ഋ​ഷി​മം​ഗ​ലം, ചി​റ​യി​ൻ​കീ​ഴ്, ആ​ൽ​ത്ത​റ​മൂ​ട്, പു​ര​യി​ടം, നെ​യ്യാ​റ്റി​ൻ​ക​ര, വി​ഴി​ഞ്ഞം, പു​ല്ലം​പാ​റ, ക​മു​കി​ൻ​കോ​ട്, മു​ക്കോ​ല, പൊ​ഴി​യൂ​ർ, കൊ​ല്ലം​കോ​ട്, പ​രു​ത്തി​യൂ​ർ, ഏ​റ​ക്കോ​ണം, ഒ​റ്റൂ​ർ, വ​ർ​ക്ക​ല, പാ​ല​ച്ചി​റ, ചെ​മ്മ​രു​തി, നെ​ടു​ങ്ക​വി​ള​ഭാ​ഗം, പ​ര​ശു​വ​യ്ക്ക​ൽ പ​നം​ത​ടി​ക്കോ​ണം, അ​ടി​മ​ല​ത്തു​റ, പെ​രു​ങ്ക​ട​വി​ള, പു​ല്ലൂ​ർ​ക്കോ​ണം, ക​രിം​കു​ളം, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം, പൂ​ന്തു​റ, പാ​റ​ശ്ശാ​ല, കു​ട​പ്പ​ന​ക്കു​ന്ന്, ഉ​ച്ച​ക്ക​ട, അ​ഴൂ​ർ, പൊ​ഴി​യൂ​ർ, മു​ര​ൾ​തോ​ട്ടം, വ​ട്ട​പ്പാ​റ, പൊ​ങ്ങി​ൽ, അ​തി​യ​ന്നൂ​ർ, മ​ണ്ണ​ന്ത​ല, വ​ഴു​ത​ക്കാ​ട്, പു​തു​ക്കു​റി​ച്ചി, പേ​യാ​ട്, പെ​രു​ങ്ക​ട​വി​ള, കാ​ട്ടാ​ക്ക​ട, ഇ​ടി​ഞ്ഞാ​ർ, കാ​ര​ക്കോ​ണം, ചാ​യ്ക്കോ​ട്ടു​കോ​ണം, പ​ള്ളി​ത്തു​റ, ബാ​ല​രാ​മ​പു​രം എ.​വി സ്ട്രീ​റ്റ്, ബീ​മാ​പ​ള്ളി, കു​ന്ന​ത്തു​കാ​ൽ, പെ​രു​ന്പ​ഴു​തൂ​ർ, ക​ര​മ​ന, മാ​ണി​ക്യ​വി​ളാ​കം, വ​ലി​യ​തു​റ, കി​ളി​മാ​നൂ​ർ, വാ​മ​ന​പു​രം, കേ​ശ​വ​ദാ​സ​പു​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ഇ​ന്ന​ലെ സ​ന്പ​ർ​ക്ക രോ​ഗി​ക​ളെ ക​ണ്ടെ ത്തി.
​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച അ​റു​പ​ത്തി​യ​ഞ്ചു​കാ​ര​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​യാ​യ അ​മ​ലോ​ൽ​ഭ​വ​ക്ല​മ​ന്‍റി​ന്‍റെ പ​രി​ശോ​ധ​ന ഫ​ല​മാ​ണ് പൊ​സീ​റ്റീ​വാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി ക്ലീ​റ്റ​സി​ന്‍റെ മ​ര​ണ​വും കോ​വി​ഡ് മൂ​ല​മാ​ണെ​ന്നും സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചു.
രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള ആ​ശ​ങ്ക വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ജി​ല്ല​യ്ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​യി ഇ​ന്ന​ലെ രോ​ഗ മു​ക്ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ട ായി.
253 ​പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 3423 ആ​യി. ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി 1,208 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യ​പ്പോ​ൾ 991 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 17,875 ആ​യി. ഇ​തി​ൽ 14,318 പേ​ർ വീ​ടു​ക​ളി​ലും 2,719 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും 838 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.