ടാ​ങ്ക​ർ ലോ​റി ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു: ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Tuesday, August 4, 2020 11:22 PM IST
ക​ഴ​ക്കൂ​ട്ടം : ടെ​ക്നോ​പാ​ർ​ക്കി​ന് സ​മീ​പ​ത്തെ മേ​ൽ​പ്പാ​ല നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ർ ലോ​റി ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു ക​യ​റി ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ‌ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് പ​റ​ഞ്ഞു.​ചാ​ക്ക​യി​ൽ നി​ന്നും ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ മാ​സം ഇ​വി​ടെ ലോ​റി ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു.​

മ​ത്സ്യ​ക്ക​ച്ച​വ​ടം:
ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

ക​ല്ല​റ: നി​ബ​ന്ധ​ന​ക​ള്‍ മ​റി​ക​ട​ന്ന് മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ സം​ഭ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ക​ല്ല​റ ഷ​മീ​ര്‍ മ​ന്‍​സി​ലി​ല്‍ ഷ​റ​ഫു​ദീ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ല്ല​റ ഗ്രാ​മീ​ണ്‍ ബാ​ങ്കി​നു സ​മീ​പം പി​ക്ക​പ്പ് ഓ​ട്ടോ​യി​ല്‍ മ​ത്സ്യ​വു​മാ​യി എ​ത്തി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം കി​ട്ടിയിരുന്നു.
തു​ട​ര്‍​ന്ന് പാ​ങ്ങോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​വും മ​ത്സ്യ​വും പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ മ​ത്സ്യം പോ​ലീ​സ് ന​ശി​പ്പി​ച്ചു.​ഷ​റ​ഫു​ദീ​നെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.