ചി​കി​ത്സ​ാ സ​ഹാ​യം കൈ​മാ​റി
Saturday, August 8, 2020 11:20 PM IST
വെ​ള്ള​റ​ട: വാ​ഴി​ച്ച​ല്‍ വി​നോ​ദി​ന്‍റെ ചി​കി​ത്സ​ക്കാ​യി കേ​ര​ള സാം​ബ​വ സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി ചി​കി​ത്സാ ധ​ന​സ​ഹാ​യം ന​ല്‍​കി. 50,000 രൂ​പ കേ​ര​ള സാം​ബ​വ സ​ഭ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഞ്ച​യി​ല്‍ വി​ക്ര​മ​ന,്‍ ട്ര​ഷ​റ​ര്‍ സി.​ബി. ഗോ​പ​ന്‍, സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശ്യാം​ലാ​ല്‍, സു​നി​ല്‍​കു​മാ​ര്‍ മ​ല​യി​ന്‍​കീ​ഴ്, സു​നി​ല്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​ജ​യ​ന്‍, പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് കൈ​മാ​റി.